സാമ്പത്തിക മാന്ദ്യം കാരണം പുതിയ ഫോണുകളുടെ വിൽപന കുറയുമ്പോൾ, പഴയ ഫോണുകളുടെ റിപ്പയറിങ്ങ് കൂടിയത് കാരണം പുതിയ സർവ്വീസ് സെന്ററുകൾ തുറക്കുന്നതു കൊണ്ട് Mobile phone Technical Diploma പഠിച്ചവർക്ക് UAE, OMAN, QATAR എന്നിവിടങ്ങളിൽ വൻ ഡിമാന്റ്.
2013-ൽ 48 ഉം 2014-ൽ 63 ഉം 2015-ൽ 82 ഉം പേർക്കും നേരിട്ട് ജോലി നൽകിയപ്പോൾ 2016-ൽ 111 പേർക്ക് ഗൾഫിൽ Britco & Bridco Placement Cell വഴി ജോലി നൽകി.
രണ്ട് വർഷം ഗൾഫിൽ എക്സ്പീരിയൻസ് നേടിയവർക്ക് വർഷത്തിൽ 2500 മുതൽ 8500 ദിർഹം വരെ പ്രതി മാസം വരുമാനം ലഭിക്കുന്നുണ്ട്. ഇന്ത്യയിൽ ഈ മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് ശരാശരി 15000 മുതൽ 45000 രൂപ വരെയും പ്രതി മാസം ലഭ്യമാണ്.
+2 /Degree പഠിക്കുന്നവർക്കും പൂർത്തിയായവർക്കും അഡ്മിഷൻ നേടാൻ +91- 9947 65 65 65 ബന്ധപ്പെടുക...
20 Aug 2022
05 Jul 2022
25 Jun 2022
© Britco & Bridco - 2022. All rights reserved.