1. എന്താണ് Augmented Reality (AR)?
2. എന്താണ് VIRTUAL REALITY (VR)?
ഇല്ലാത്തവ ഉണ്ടെന്നു തോന്നിപ്പിക്കുന്ന ടെക്നോളജിയാണ് വെർച്വൽ റിയാലിറ്റി (VR).
എന്താണ് നിർമ്മിതബുദ്ധി അഥവാ Artificial Intelligence (AI) ?
മനുഷ്യബുദ്ധി ആവശ്യമായ ജോലികൾ ചെയ്യാൻ കഴിയുന്ന ഒരു കമ്പ്യൂട്ടർ സംവിധാനമാണ് AI.
ഒരു ടൂളോ എക്വിപ്മെന്റോ നേരിൽ കാണുമ്പോൾ അതിൻറെ എല്ലാ വശങ്ങളും മനസ്സിലാക്കാൻ അതിനെ തിരിക്കുകയോ അല്ലെങ്കിൽ അതിനുചുറ്റും വിദ്യാർത്ഥി നടന്ന് കാണുകയോ വേണം. എന്നാൽ AR video കാണുന്ന ഒരു വിദ്യാർത്ഥിക്ക് , മനസ്സിലാവാൻവേണ്ടി വീഡിയോയിൽത്തന്നെ അതിൻ്റെ വിവിധ കോണുകളിൽനിന്നുളള ദൃശ്യങ്ങൾ കാണാവുന്നതാണ്. Electronics പോലെ സങ്കീർണ്ണമായ ഒരു ശാസ്ത്രമേഖലയിലുളള അദൃശ്യമായ പല കാര്യങ്ങളും മനസ്സിലാക്കുന്നതിനുവേണ്ടി, ദൃശ്യവൽക്കരിക്കുന്നതുവഴി ആശയങ്ങളും പ്രവർത്തനങ്ങളും വ്യക്തമായും കൃത്യമായും എളുപ്പത്തിൽ മനസ്സിലാക്കാനാകും.
പ്ലസ് ടു കഴിഞ്ഞ് വിദ്യാർഥിക്ക് Britco & Bridco യിൽ ഏത് കോഴ്സ് ആണ് ലഭ്യമായിട്ടുള്ളത് ?
+2 കഴിഞ്ഞവർക്ക് Institutional Training ഉം Service Centre Practice ഉം ഒരുമിച്ചുനൽകി രണ്ടു വർഷംകൊണ്ട് പൂർത്തിയാക്കാവുന്നതാണ് Britco & Bridco യുടെ Diploma Course. Course പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ജോലിയും സംരംഭകത്വവും നേരിട്ടു ലഭ്യമാക്കാൻ ഇന്ത്യയിലും വിദേശത്തും Britco & Bridco ക്ക് Delhi, Dubai എന്നിവിടങ്ങളിൽ സംവിധാനങ്ങളുണ്ട്.
Degree / Diploma കഴിഞ്ഞവർക്ക് ഒരു വർഷം കൊണ്ട് ടെക്നോളജി അദ്ധ്യാപകരാവാൻ സാധിക്കുന്ന Advanced Diploma Course ഉം Britco & Bridco നൽകുന്നുണ്ട്.
ലഭ്യമാണ്. സ്മാർട്ട് ഫോൺ മേഖലയിലേക്ക് പുതുതായി കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള അടിസ്ഥാന കോഴ്സ് ആണ് Smartphone Foundation Programme Online (SFPO). സ്കൂൾ, പ്ലസ് വൺ, പ്ലസ് ടു, കോളേജ് വിദ്യാർത്ഥികൾക്കും, മറ്റു കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കും, സ്വന്തമായി സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും സ്മാർട്ഫോൺ ടെക്നോളജി മേഖലയോട് താല്പര്യമുള്ളവർക്കും ഈ കോഴ്സിന് ചേരാവുന്നതാണ്
ഈ കോഴ്‌സിൽ സ്മാർട്ട് ഫോണുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങളും, അടിസ്ഥാന ഇലക്ട്രോണിക്സും, സ്മാർട്ട്ഫോണിൽ വരാവുന്ന തകരാറുകൾ മനസ്സിലാക്കാനും, ചെറിയ രീതിയിലുള്ള അത്യാവശ്യ റിപ്പയറിംഗ് രീതികളും പഠിപ്പിക്കുന്നു.
(ഉദാ: കോംബോ ഡിസ്പ്ലേ റീപ്ലേസ്‌മെന്റ്, സ്പീക്കർ - മൈക്ക് - റിങ്ങർ റീപ്ലേസ്‌മെന്റ്, ചെറിയ രീതിയിലുള്ള അത്യാവശ്യ ലെവൽ 1 റിപ്പയറിങ് പഠിപ്പിക്കുന്നു). കൂടാതെ ഫ്രണ്ട് ഓഫീസ് മാനേജ്മെൻ്റ്, ഷോറൂം മാനേജ്മെൻറ് എന്നിവയുടെ അടിസ്ഥാന പാഠങ്ങളും സിലബസ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
30 ക്ലാസ്സുകളായാണ് ഈ കോഴ്സ് രൂപകൽപന ചെയ്തിട്ടുള്ളത്. ഈ ക്ലാസുകൾ Britco & Bridco യുടെ വെബ്സൈറ്റിൽ ( britco.co.in ) ഉള്ള ഓൺലൈൻ കോഴ്സ് ലിങ്ക് വഴിയോ "Britco Online Training" ആപ്പ് (നിലവിൽ ആൻഡ്രോയിഡ് പ്ലാറ്റ് ഫോമിൽ ആണ് ആപ്പ് ലഭ്യമായിട്ടുള്ളത്, ഉടൻതന്നെ IOSലും ലഭ്യമാകും) വഴിയോ ഈ കോഴ്സ് പഠിക്കാം..
App Link: https://play.google.com/store/apps/details?id=in.testpress.britco
നിങ്ങളുടെ പഠനസംബന്ധമായ സംശയങ്ങൾ അതാതുസമയത്തുതന്നെ കമൻറ് ചെയ്ത് ചോദിക്കാവുന്നതാണ്.
വിദ്യാർത്ഥികൾക്ക് ഈ കോഴ്സ് വഴി പാർട്ട് ടൈം /ഫുൾ ടൈം ജോലി ലഭിക്കും. സ്മാർട്ട് ഫോൺ ഷോറൂമുകൾ, നെറ്റ്‌വർക്ക് പ്രൊവൈഡർ, സ്പെയർ പാർട്സ് - ടൂൾസ് വില്പനശാലകൾ, ആക്സ്സസറി ഷോപ്പുകൾ എന്നിവയിൽ റിസപ്ഷൻ ആയും, സെയിൽസ് പേഴ്സൺ ആയും, പ്രാഥമിക റിപ്പയർ ചെയ്യുന്ന സർവീസ് എഞ്ചിനീയറായും പ്രവർത്തിക്കാൻ സാധിക്കും. ചിപ്പ് ലെവൽ സർവ്വീസ് എഞ്ചിനീയറായി പരിശീലനം നേടാൻ എളുപ്പത്തിൽ സാധിക്കുന്നതാണ്. പ്രവാസികൾക്ക് മുൻപരിചയം ഇല്ലെങ്കിലും ഈ മേഖലയിൽ സംരംഭം തുടങ്ങാനുള്ള ആത്മവിശ്വാസം ഈ കോഴ്സ് വഴി ലഭിക്കുന്നു.
ഏത് മേഖലയിൽ പോകുന്ന വിദ്യാർത്ഥിയും പത്താം ക്ലാസ് വരെ പഠിച്ചിരിക്കേണ്ട അടിസ്ഥാന കാര്യങ്ങളായ ഭാഷ ,ഗണിതം,ചരിത്രം എന്നിവ പോലെ ഭാവിയിൽ ഗവ: മേഖലയിലും മറ്റു മേഖലയിലും ജോലി ലഭിക്കാനും ബിസിനസ് ചെയ്യാനും അടിസ്ഥാന പരമായി അറിഞ്ഞിരിക്കേണ്ട ടെക്നോളജികളാണ് ഇലക്ട്രോണിക്സ്,കമ്പ്യൂട്ടർ, സ്മാർട്ഫോൺ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,റോബോട്ടിക്‌സ് എന്നിവ.
സാധാരണ രീതിയിൽ ഇവയുടെ റിപ്പയറിങ് മാനുഫാക്ച്ചറിങ് മേഖലയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചവർക്ക് മാത്രമേ ഇവയുടെ നിർമ്മാണത്തിനുപയോഗിക്കുന്ന ഘടകങ്ങളും പ്രവർത്തനവും അറിഞ്ഞിരിക്കേണ്ട ആവശ്യം ഉണ്ടായിരുന്നുള്ളു. എന്നാൽ 2020-2030 കാലഘട്ടത്തിൽ നമ്മുടെ രാജ്യത്തെ വലിയ നിർമ്മാണ കയറ്റുമതി രാഷ്ട്രമാക്കി ഉയർത്തുന്നതിൽ പങ്കാളികളാകാൻ എല്ലാവരും ഇത് പഠിക്കേണ്ടത് അത്യാവശ്യമാണ്. നിലവിലുള്ള Britco & Bridco Smartphone Foundation Programme Online (SFPO) കോഴ്സ് ഈ മേഖലയിൽ ഉണ്ടായിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ ലഭിക്കാൻ വിദ്യാർത്ഥികൾക്ക് സഹായകരമാകും.
SFPO ഒരു സ്ടാർട്ട് അപ്പ് കോഴ്സ് ആണ്. നിലവിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, Deep level റിപ്പയറിങ്ങ് പഠിക്കേണ്ടവർക്കും പ്രത്യേകം ഓഫ്‌ലൈൻ കോഴ്സുകൾ ലഭ്യമാണ്.
ഫീസ് ₹9999 + GST-18% ( ₹1800)
Total - ₹11,799
നിലവിൽ ഓഫറുകൾ ലഭ്യമാണോ.?
31/08/2023 വരെ ജോയിൻ ചെയ്യുന്നവർക്ക് 50% ഇളവ് ലഭ്യമാണ്.
ഫീസ്: ₹ 4999 + GST-18% (₹900)
Total - ₹5899
ലഭ്യമാണ്. 31/08/2023 വരെ
1-1-2000 ന് ശേഷം ജനിച്ച വിദ്യാർത്ഥികൾക്ക് (21 വയസ്സിനു താഴെ) 70% ഫീസിളവ് ലഭ്യമാണ്.
ഫീസ്: ₹ 2999 + GST-18% ( ₹ 540) . Total - ₹ 3539
1-1-2002 നു ശേഷം ജനിച്ച വിദ്യാർത്ഥികൾക്ക് (19 വയസ്സിനു താഴെ) 80% ഫീസിളവ് ലഭ്യമാണ്.
ഫീസ്: ₹ 1999(GST ഉൾപ്പെടെ) - ₹1694 + GST-18% (₹ 305)
1-1-2006നു ശേഷം ജനിച്ച വിദ്യാർത്ഥികൾക്ക് (15 വയസ്സിനു താഴെ) ₹ 999 രൂപയെ അടക്കേണ്ടതുള്ളൂ (₹ 847 + GST-18% (₹ 152 )).
വിദ്യാർത്ഥികളുടെ ഓഫർ ലഭിക്കാൻ ആധാർകാർഡ് / birth certificate എന്നിവ അഡ്മിഷൻ സമയത്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്.
ഈ കോഴ്സ് പഠിക്കാനും മനസ്സിലാക്കാനും ടൂൾസിൻറെയും എക്യുപ്മെന്റുകളുടെയും ആവശ്യമില്ല. പക്ഷേ, പ്രായോഗിക പരിജ്ഞാനമോ സ്വന്തമായി റിപ്പയറിങ് പരിശീലിക്കുന്നവർക്കോ ടൂൾസും എക്യുപ്മെന്റുകളും ആവശ്യമാണ്. അവർ ചെയ്യാനുദ്ധേശിക്കുന്ന കാര്യങ്ങൾക്കനുസരിച്ചുളള ടൂൾസ്, എക്യുപ്മെൻ്റുകൾ എന്നിവ ഏത് വാങ്ങണമെന്ന് അദ്ധ്യാപകർ Guidance നൽകുന്നതായിരിക്കും.
കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുമോ ?
ഓണ്ലൈൻ കോഴ്സ് ചെയ്യുന്നവർക്ക് participation certificate(Digital) ലഭിക്കും
Britco & Bridco യുടെ AR-VR ക്ലാസ്സ് റൂമിന്റെ ഉൽഘാടനം നടക്കുന്നത് 31-10-2021 ന് ആണ്. നിലവിൽ 30 മണിക്കൂർ ക്ലാസ്സിൽ ,10% ക്ലാസ്സുകൾ AR-VR ൽ ലഭ്യമായിട്ടുണ്ട്.
Smartphone Foundation Programme Online (SFPO) കോഴ്സ് നേടിയവർ നിർബന്ധമായും ചുരുങ്ങിയത് 3 മാസം ദിവസത്തിൽ 2 മണിക്കൂർ എങ്കിലും സ്മാർട്ട്‌ഫോൺ മേഖലയിൽ ഇൻഡസ്ട്രിയൽ എക്സ്പീരിയൻസ് നേടണം. അതിനായി തൊട്ടടുത്തുളള ഏതെങ്കിലും മൊബൈൽ ഫോൺ ഷോറൂമിലോ സർവ്വീസ് സെൻ്ററിലോ സമീപിക്കുക.
Britco and Bridco യുടെ ഓൺലൈൻകോഴ്സുകളെ കുറിച്ചറിയാൻ 9847318618 എന്ന നമ്പറിലും റെഗുലർ കോഴ്സുകളെ കുറിച്ചറിയാൻ 9947656565 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
Website : www.britco.co.in
20 Aug 2022
05 Jul 2022
25 Jun 2022
06 Aug 2021
© Britco & Bridco - 2022. All rights reserved.