സ്വന്തം നാട്ടില്‍ ജോലിയും തൊട്ടടുത്ത നാട്ടില്‍ കടകളുമായി ഒതുങ്ങിക്കൂടുന്നതിന് പകരം India-യിലേയും വിദേശത്തേയും വലിയ പട്ടണങ്ങളില്‍ ജോലിയും സംരംഭങ്ങളും ലഭിക്കണമെങ്കില്‍ താഴെ പറയുന്ന Capacity കുട്ടികള്‍ നേടേണ്ടതുണ്ട് .
Read Moreസാമ്പത്തിക മാന്ദ്യം കാരണം പുതിയ ഫോണുകളുടെ വിൽപന ...
Read Moreമൊബൈല്‍ഫോണ്‍ മേഖലയിലെ റിപ്പയറിംഗിലും, സ്‌പെയര്‍പാര്‍ട്‌സ്, ആക്‌സസ്സറീസ്, ടൂള്‍സ് എന്നിവയുടെ ബിസിനസ്സുകളിലും വളരെ നേരത്തെതന്നെ മലയാളികള്‍ക്ക് എത്തിപ്പെടാന്‍ സാധിച്ചിട്ടുണ്ട്.
Read Moreലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് പ്രൊഡക്റ്റ്
Read Moreമൊബൈല്‍ ഫോണ്‍ ഡിപ്ലോമ നേടിയവര്‍ക്ക് ഇന്ത്യയിലും വിദേശത്തും ഡിമാന്റ് കൂടുന്നു.
Read Moreസ്മാര്‍ട്ട് കരിയര്‍ സ്മാര്‍ട്ട് കെയര്‍ സ്മാര്‍ട്ട് ടെക്‌നീഷ്യന്‍സ് സ്മാര്‍ട്ട് R & D സ്മാര്‍ട്ട് ടൂള്‍സ് & സ്‌പെയര്‍പാര്‍ട്‌സ് സ്മാര്‍ട്ട് ഗൈഡന്‍സ്
Read Moreതിരിച്ച് വന്നവരും ഇനിവരാൻ ഉദ്ദേശിക്കുന്നവരുമായ പ്രവാസികളെയും ഇന്ത്യയിൽ വിജയം കൈവരിച്ച മലയാളി സംരംഭകരെയും, ജോലി ആവശ്യമുള്ളവരെയും ഏകോപിപ്പിച്ച് അവർക്കാവശ്യമായ ബോധവൽക്കരണവും പുതിയ സാങ്കേതിക വിദ്യകളിൽ പരിശീലനവും നൽകുക. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് മലയാളി സംരംഭകർ കുറവായ Delhi പോലെയുള്ള ഉത്തരേന്ത്യൻ പട്ടണങ്ങളിൽ Business ആരംഭിക്കാനും ജോലി നേടാനും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുക.
Read MoreEvery individual tends to possess a smartphone these days, it’s become a significant part of everyone’s lives, especially since social media started growing rapidly. Today’s millennials and Gen Z understand the importance of a smartphone and since we all utilize them, the scope of smartphone repairing skills automatically appears.
Read More06 Aug 2021
14 Apr 2017
© Britco & Bridco - 2022. All rights reserved.