Our Blogs

Share Your Tech Information Become a Smarter

Britco 01 Mar 2017
PROGRAMMABLE GSM TRAINING KIT

ഇന്ത്യയിലെ ആദ്യത്തെ Mobile Phone Institute ആയി കോട്ടക്കലില്‍ ആരംഭിച്ച്‌ 18 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള നീണ്ട ഗവേഷണത്തിന് ശേഷം +2 കഴിഞ്ഞ ഒരു ശരാശരി വിദ്യാര്‍ത്ഥിക്ക്‌ പോലും വളരെ എളുപ്പത്തില്‍ Mobile Phone റിപ്പയറിംങ്ങ്‌ സാങ്കേതിക വിദ്യ പഠിക്കുവാനുതകുന്ന Programmable GSM Training Kit വികസിപ്പിച്ചെടുത്തിരിക്കുന്നു.

Read More
Britco 02 Dec 2019
20 ന്റെ നിറവില്‍ ബ്രിറ്റ്‌കോ & ബ്രിഡ്‌കോ

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിപ്ലവാത്മകങ്ങളായ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. തൊണ്ണൂറുകള്‍ ലോകത്തിനു സമ്മാനിച്ച അറിവിന്റ അനന്തമായ ചക്രവാളം അനുദിനം അതിന്റെ സാധ്യതകള്‍ വിപുലപ്പെടുത്തി കൊണ്ടിരിക്കുന്നു. കൈ വെള്ളയിലൊതുങ്ങുന്ന മൊബൈല്‍ ഫോണ്‍ വിവരസാങ്കേതിക വിദ്യയുടെ നൂതന സങ്കേതമായതോടെ മൊബൈല്‍ ഫോണ്‍ അനുബന്ധ വ്യാപാര സാധ്യതകള്‍ക്കും അവസരങ്ങളേറെ.

Read More
Britco 27 Dec 2019
വ്യാപാരികൾക്കും പ്രവാസികൾക്കും ആശ്വാസവുമായി നാഷണൽ ടെക്നോളജി എംപവർമെന്റ് മിഷൻ

തിരിച്ച് വന്നവരും ഇനിവരാൻ ഉദ്ദേശിക്കുന്നവരുമായ പ്രവാസികളെയും ഇന്ത്യയിൽ വിജയം കൈവരിച്ച മലയാളി സംരംഭകരെയും, ജോലി ആവശ്യമുള്ളവരെയും ഏകോപിപ്പിച്ച് അവർക്കാവശ്യമായ ബോധവൽക്കരണവും പുതിയ സാങ്കേതിക വിദ്യകളിൽ പരിശീലനവും നൽകുക. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് മലയാളി സംരംഭകർ കുറവായ Delhi പോലെയുള്ള ഉത്തരേന്ത്യൻ പട്ടണങ്ങളിൽ Business ആരംഭിക്കാനും ജോലി നേടാനും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുക.

Read More

Next Batch...!!

© Britco & Bridco - 2022. All rights reserved.

Academic Partner TSSC